Surprise Me!

ഇന്ത്യ കീഴടക്കാന്‍ ഓസീസ് വരുന്നു | #INDvsAUS | Oneindia Malayalam

2019-01-10 170 Dailymotion

Australia's limited overs tour of India to begin on February 24 with T20 International in Bengaluru <br />ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം തുടരവെ ഓസീസ് ടീമും തിരികെ ഇവിടേക്കു വരുന്നു. ഏകദിന, ടി20 പരമ്പരകളാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ഇവയുടെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളിലും രണ്ടു ടി20കളിലുമാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്.<br />

Buy Now on CodeCanyon